ന്യൂഡൽഹി: പന്തളം, കുളനാട മലയരിക്കുന്നതിൽ പുലരി വീട്ടിൽ കെ.വി. പിള്ളയുടെ പുത്രൻ കെ.വി. പിള്ള(74) ന്യുഡൽഹിയിൽ നിര്യാതനായി. സംസ്കാരം നടത്തി. പരേതൻ ഡൽഹി വികാസ്പുരി ഉജ്ജവൽ അപ്പാർട്ട്മെന്റ് 7ഡിയിലായിരുന്നു താമസം. ഭാര്യ: സുശീല പിള്ള പന്തളം കീരുഴി ചാരുനിൽക്കുന്നതിൽ കുടുംബാംഗം. മക്കൾ: ഡോ. അജിത് കുമാർ(ഡൽഹി), നിതിൻ കുമാർ(ദുബായ്). മരുമക്കൾ: ജ്യോതി നായർ, അതിര പിള്ള.
റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്
കെ.വി. പിള്ള നിര്യാതനായി
08:34 PM May 10, 2021 | Deepika.com