ന്യൂഡൽഹി: കോട്ടയം മുത്തോലപുരം പുതുവേലിൽ നെടിയപാലക്കൽ ബിനോയ് ഫിലിപ്പോസ്(54)( 44/1 പട്ടേൽചെസ്റ്റ് ക്വാട്ടേസ്, ന്യൂഡൽഹി) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മങ്കോൾപുരിയിൽ സംസ്കാരം നടത്തി. ഭാര്യ: ഡെസി ബിനോയ് പട്ടേൽ ചെസ്റ്റ് ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സ്. മക്കൾ: ബ്ലെസൻ, ബെൻസാരിയാ.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
കോവിഡ് ബാധിച്ച് മലയാളി ഡൽഹിയിൽ മരിച്ചു
02:28 AM May 10, 2021 | Deepika.com