കോടിക്കുളം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കൂടുതൽ ജനകീയമാക്കുന്ന ഒരുമയോടെ ഒരു മനസായി കാന്പയിന് തൊടുപുഴ ഉപജില്ലയിൽ തുടക്കമായി. കോടിക്കുളം സെന്റ് മേരിസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്‍ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോണ്സണ് പഴയപീടികയിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ നൂണ് ഫീഡിംഗ് സൂപ്പർവൈസർ പി.ജെ. സൈമണ്‍ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെംബർ ജേർലി റോബി, ഉപജില്ല നൂണ് മീൽ ഓഫീസർ പി. ജി. മനോജ്, ഹെഡ്മിസ്ട്രസ് ഷൈനി തോമസ്, ഹൈസ്കൂൾ എച്ച്എം ഫോറം സെക്രട്ടറി ബിജോയ് മാത്യു, പ്രൈമറി എച്ച്എം ഫോറം സെക്രട്ടറി കെ.ടി. തോബിയാസ്, പിടിഎ പ്രസിഡന്റ് ബിജോ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ജലജീവൻ മിഷൻ
ക്ലബ് രൂപീകരണം
കുടയത്തൂർ: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുടയത്തൂർ പഞ്ചായത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ജലശ്രീ ക്ലബ് രൂപീകരണത്തിന്റെ ഉദ്ഘാടനവും എന്റെ കുടിവെള്ളം മാഗസിന്റെ പ്രകാശനവും കുടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.
പഞ്ചായത്ത് മെംബർ ഷീബ ചന്ദ്രശഖരപിള്ള ക്ലബ്ബിന്റെ ഉദ്ഘാടനവും മാഗസിൻ പ്രകാശനവും നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം. ജീവ, എം.എസ്. ആരതി എന്നിവർ പ്രസംഗിച്ചു.