ന്യൂഡൽഹി : ആലപ്പുഴ തുറവൂർ വലമംഗലം , താഴത്തുവീട്ടിൽ മാത്യു ചാക്കോയുടെ ഭാര്യ റോസമ്മ മാത്യു (66) കോവിഡ് ബാധിച്ച് ഡൽഹിയിൽ മരിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്് മംഗോൾപുരി ക്രിസ്ത്യൻ സെമിത്തേരിയിൽ. ടാഗോർ ഗാർഡണ്‍ നിർമ്മൽ ഹൃദയ് ഇടവകാഗമായിരുന്നു.
രോഗബാധിതയായി ഡൽഹി ആൾ ഇന്ത്യാ ഇന്റിറ്റ്യൂട്ട് ഓഫ് മെഡിക്കലിൽ അത്യാഹിത വിഭാഗത്തിൽ ചികിൽസയിലായിരുന്നു. BG5-A/13C, , പശ്ചിം വിഹാറിലായിരുന്നു താമസം. മക്കൾ: റിമോയി മാത്യു, റിജോയി മാത്യു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശിനി ഡൽഹിയിൽ മരിച്ചു
01:23 AM May 09, 2021 | Deepika.com