+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ങ്ക​ട​യി​ൽ 43 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ങ്ക​ട: വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 43 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ മ​ങ്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം ജി​ല്ല​യി​ൽ വി​ശേ​ഷ​ദി​ന​ങ്ങ​ളി​ലെ പാ​ർ​ട്ടി​ക​ളി​ൽ യു​വാ​ക്ക​ൾ​
മ​ങ്ക​ട​യി​ൽ 43 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
മ​ങ്ക​ട: വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 43 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ മ​ങ്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം ജി​ല്ല​യി​ൽ വി​ശേ​ഷ​ദി​ന​ങ്ങ​ളി​ലെ പാ​ർ​ട്ടി​ക​ളി​ൽ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ അ​തി​മാ​ര​ക​മാ​യ സി​ന്ത​റ്റി​ക് ല​ഹ​രി​മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്.​സു​ജി​ത്ദാ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി സ​ന്തോ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് മ​ങ്ക​ട വെ​ള്ളി​ല നി​ര​വി​ൽ വ​ച്ചു 43 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മ​ഞ്ചേ​രി പ​ട്ട​ർ​ക്കു​ളം സ്വ​ദേ​ശി അ​ത്തി​മ​ണ്ണി​ൽ മു​ഹ​മ്മ​ദ് അ​നീ​സി​നെ (27) മ​ങ്ക​ട എ​സ്ഐ സി.​കെ.നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് വാ​ഹ​നം സ​ഹി​തം അ​റ​സ്റ്റ് ചെ​യ്ത​ത്.
ബം​ഗ​ളു​രൂ​വി​ൽ നി​ന്നു വ​ൻ​തോ​തി​ൽ എം​ഡി​എം​എ മ​ല​പ്പു​റം ജി​ല്ല​യി​ലെ​ത്തി​ച്ച് യു​വാ​ക്ക​ൾ​ക്കി​ട​യി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ജി​ല്ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​യെ​യാ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളി​ല, മ​ങ്ക​ട തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വി​ൽ​പ്പ​ന​ക്കാ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി സ​ഞ്ച​രി​ച്ച കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്ഐ സി.​കെ നൗ​ഷാ​ദി​നോ​ടൊ​പ്പം എ​സ്ഐ അ​നി​ൽ​കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ അ​ബ്ദു​ൾ സ​ലീം, എ​സ്‌​സി​പി​ഒ മു​ഹ​മ്മ​ദ് ഫൈ​സ​ൽ,മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, സി​പി​ഒ​മാ​രാ​യ മു​ഹ​മ്മ​ദ് സു​ഹൈ​ൽ, ഷി​നോ​ജ്, റി​ജേ​ഷ്, സ​മീ​ർ, വ​നി​ത എ​സ്‌​സി​പി​ഒ ആ​മി​ന, വ​നി​ത സി​പി​ഒ റീ​ന എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
More in Malappuram :