ഡൽഹിയിൽ പത്തനംതിട്ട സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

09:00 PM May 07, 2021 | Deepika.com
ന്യൂഡൽഹി: പത്തനംതിട്ട ഓമല്ലൂർ മഞ്ഞനിക്കര കുറ്റിയിൽ കോട്ടേജിൽ കെ.കെ അച്ചൻകുഞ്ഞ് (63) ഹുമയൂൺപുർ സഫ്ദർജംഗ് എൻക്ലേവ് 62 F ൽ കോവിഡ് ബാധിച്ചു മരിച്ചു. സംസ്കാരം പിന്നീട്.

ഭാര്യ: ജോളി (RML സീനിയർ നഴ്സ് ). മക്കൾ: ജെറിൻ എ. തോമസ് ( ഓസ്ട്രേലിയ). മരുമകൾ: ജീവ.