മഞ്ചേരി: വാർഷിക സ്കോളർഷിപ്പ് പരീക്ഷയായ നാഷണൽ ടാലന്റ് ഹണ്ടിന് ആകാശ് ബൈജൂസിന്റെ മഞ്ചേരി കേന്ദ്രത്തിൽ നിന്നു പങ്കെടുത്തത് 6042 വിദ്യാർഥികൾ.
ഈ വർഷം മൊത്തം 25 ലക്ഷത്തിലധികം പേരാണ് രാജ്യമാകെ ആൻതെ പരീക്ഷ എഴുതിയത്. 2010ൽ ആൻതെ സമാരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർ രജിസ്ട്രേഷനാണിത്. 2022 നവംബർ അഞ്ചുമുതൽ 13 വരെ ഓണ്‍ലൈനിലും നവംബർ 6, 13 തീയതികളിൽ ഓഫ്ലൈനിലും പരീക്ഷകൾ നടന്നു.
9-10 ക്ലാസുകളിലെ വിദ്യാർഥികളുടെ ഫലം നവംബർ 27നും 7-8 ക്ലാസുകളിലേത് 29നും പുറത്തുവരും. വിദ്യാർഥികളെ വേഗത്തിൽ നീറ്റ്, ജെഇഇ എന്നിവയ്ക്ക് തയ്യാറാക്കാൻ ആൻതെ സഹായിക്കുന്നുവെന്നു ഭാരവാഹികൾ പറഞ്ഞു.
ആൻതെയുടെ മുൻ പതിപ്പ് പോലെ ഗ്രേഡുകളിലുടനീളമുള്ള പ്രകടനം നടത്തുന്ന അഞ്ചു പേർക്ക് ഒരു രക്ഷിതാവിനൊപ്പം നാസയിലേക്ക് സൗജന്യ യാത്ര ലഭിക്കും. ഉയർന്ന റാങ്ക് നേടുന്ന വിദ്യാർഥികൾക്കു രണ്ടു ലക്ഷം രൂപ വരെ കാഷ് അവാർഡിനും അർഹതയുണ്ട്.