ന്യൂഡൽഹി: ത്രേസ്യമ്മാ ജോസഫ് വെളിയത്ത് (88)(ആനവിരട്ടി മൂന്നാർ ) ബി-7 കരണ്‍ അപ്പാർട്ട്മെന്റ് തുഗ്ലകാബാദ് എക്സ്റ്റനെഷനിൽ നിര്യാതയായി. പരേത കോതമംഗലം പള്ളിപ്പാടാൻ കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തുഗ്കൾകബാദ് ഇൻസ്ടിട്യൂഷണൽ ഏരിയ സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ. മക്കൾ: അഗസ്റ്റിൻ, മേരി, ജെയിംസ്, ആൻസി, റോസ്, ലിസി, സിബി. മരുമക്കൾ: ഗ്രേസ്, ജോയ്, കുസുമം, ഹ്യൂബർട്ട്, സണി, സാലി, പരേതനായ ഷാജി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ത്രേസ്യമ്മാ ജോസഫ് വെളിയത്ത് നിര്യാതയായി
10:16 PM Apr 26, 2021 | Deepika.com