ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു. ബാങ്ക് ഓഫ് ബറോഡ മുൻ മാനേജർ ബാവൻസ് സി. തരകന്റെ മകളും തുന്പമണ്‍ വല്യവീട്ടിൽ ബെഥാന്യയിൽ ഗിരീഷ് വർഗീസിന്റെ ഭാര്യയുമായ ബബിത വർഗീസ് (39) ആണ് മരിച്ചത്. പിടിഐ ലേഖകനായിരുന്ന പരേതനായ ജോർജ് വർഗീസ് ഭർതൃപിതാവാണ്. ഡൽഹി മയൂർവിഹാർ ഫെയ്സ് വണിൽ സമാചാർ അപ്പാർട്ട്മെന്റിലെ താമസക്കാരായിരുന്നു. മകൾ: സെലിൻ.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
കോവിഡ്: ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു
08:21 PM Apr 26, 2021 | Deepika.com