ന്യൂഡൽഹി: അടൂർ വയലാ വട്ടക്കാട്ട് കിഴക്കേതിൽ വിൽസൻ ജോർജ്(59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിൽസി വിൽസണ് കുടശനാട് കാവിനാൽ കുടുംബാംഗമാണ്. മക്കൾ: ശാരോൻ, ശാലോം.
റിപ്പോർട്ട്: ജോജി വഴുവടി
വിൽസണ് ജോർജ് നിര്യാതനായി
07:41 PM Apr 25, 2021 | Deepika.com