നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ മർത്തമറിയം സമാജം അംഗങ്ങൾ വലിയനോന്പ് ആചരിക്കുന്ന ഈ ദിവസങ്ങളിൽ ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചു തെരുവ് പ്രദേശങ്ങളിൽ താമസിക്കുന്ന നിർധരായ കുട്ടികൾക്കും, അംഗങ്ങൾക്കുമായി ഇടവക വികാരി റവ.ഫാ. തോമസ് വർഗീസ് (ജിജോ പുതുപ്പള്ളി) അച്ചന്റെ നേതൃത്വത്തിൽ ഭക്ഷണപൊതികൾ തയാറാക്കി വിതരണം ചെയ്തു.
റിപ്പോർട്ട്: ഷിബി പോൾ
മർത്തമറിയം സമാജം അംഗങ്ങൾ നിർധനർക്ക് ഭക്ഷണപൊതികൾ വിതരണം ചെയ്തു
10:39 PM Mar 23, 2021 | Deepika.com