പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വ​നി​താ​ദി​നം ആ​ഘോ​ഷി​ച്ചു

12:49 AM Mar 10, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ മാ​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് 7 ഞാ​യ​റാ​ഴ്ച വ​നി​താ ദി​ന​മാ​യി ആ​ഘോ​ഷി​ച്ചു. രാ​വി​ലെ 8.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​ട​വ​ക സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ സ​ന്യാ​സി​നി​യേ​യും അ​മ്മ​യേ​യും ബൊ​ക്കെ ന​ൽ​കി ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് അ​ലൂ​ഷ്യാ ഫ്രാ​ൻ​സീ​സി​ന്‍റെ പ്രാ​ർ​ഥ​നാ ഗാ​ന​ത്തോ​ടെ വ​നി​താ​ദി​ന സെ​മി​നാ​ർ ആ​രം​ഭി​ച്ചു.

സെ​മി​നാ​റി​ലേ​ക്ക് പ്ര​സി​ഡ​ന്‍റ് റ​ജീ​നാ മാ​ത​ണ്ട എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു. ഫൊ​റോ​നാ വി​കാ​രി റ​വ. ഫാ. ​ജി​മ്മി​ച്ച​ൻ മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന്ധ​വി​മ​ൻ ഇ​ൻ ലീ​ഡ​ർ​ഷി​പ്പ്: അ​ച്ചീ​വി​ങ്ങ് ആ​ൻ ഈ​ക്വ​ൽ ഫ​ണ്ട​ച്ച​ർ ഇ​ൻ എ ​കോ​വി​ഡ് 19 വേ​ൾ​ഡ്’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി അ​ഡ്വ. ഫാ. ​ജെ. മാ​ത​ണ്ട കാ​ട്ടു​പ്പാ​റ​യി​ൽ സി.​എം.​എ​ഫ്. (എം.​എ​സ്‌​സ്.​ഡ​ബ്ല​ണ്ട. എ​ൽ.​എ​ൽ.​എം., ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡ്, ക​ർ​ണാ​ട​ക ഗ​വ​ണ്‍​മെ​ന്‍റ് മു​ൻ അം​ഗം) ക്ലാ​സ്് ന​യി​ച്ചു. ആ​നി​മേ​റ്റ​ർ സി. ​മ​രി​യ സി​എ​സ്എ​ൻ സ​മാ​പ​ന പ്രാ​ർ​ഥ​ന ന​ട​ത്തി. ട്ര​ഷ​റ​ർ, ശ്രീ​മ​തി റോ​സി​നി ജോ​സ​ഫ് എ​ല്ലാ​വ​ർ​ക്കും കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു. മാ​തൃ വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ റ​ജീ​നാ മാ​ത​ണ്ട, ഷി​ജി ജിë, ​സ്റ്റെ​ല്ലാ വ​ർ​ഗീ​സ്, റോ​സി​നി ജോ​സ​ഫ്, ജൂ​ലി ഷാ​ജു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്