രാജ് കുമാരി അമൃത് കൗർ നഴ്സിംഗ് കോളജിൽ നിന്നാണ് എംഎസ്സി നഴ്സിംഗ് കോഴ്സ് പൂർത്തിയാക്കിയത് . പാലക്കാട് പൊന്നംകോട് സ്വദേശിയായ ഇദ്ദേഹം ഡൽഹി എയിംസ് ആശുപത്രി കാൻസർരോഗ വിഭാഗത്തിൽ നഴ്സിംഗ് ഓഫീസിറായി ജോലി ചെയ്യുന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്