അങ്കമാലി: വിശുദ്ധ കൊച്ചുത്രേസ്യയുടെ കപ്പേളയിൽ തിരുനാളിന് ഇന്നു വൈകീട്ട് ആറിന് കൊടിയേറും തുടർന്ന് കുർബാന, നൊവേന. കാർമികൻ ബസിലിക്ക റെക്ടർ റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്.
ഞായർ തിരുനാൾ ദിനം. വൈകീട്ട് നാലിന് പ്രസുദേന്തി വ്യാഴാഴ്ച. വൈകീട്ട് 430 ന് ആഘോഷമായ പാട്ടുകുർബാന, പ്രസംഗം, തുടർന്ന് പ്രദക്ഷിണം. കാർമികൻ-ഫാ.ബിജോ വെളുത്തേക്കാടൻ.
രണ്ടാം ശനിയാഴ്ച പെരുന്നാള്‍
അങ്കമാലി: അങ്കമാലി സെന്റ് മേരീസ് കത്തീഡ്രലില്‍ സൂനോറൊ സ്ഥാപന അനുസ്മരണ പെരുന്നാള്‍ ഇന്ന്. രാവിലെ 7.30ന് പ്രാര്‍ഥന, 8.30ന് കുര്‍ബാന, പെരുന്നാള്‍ സന്ദേശം, സമര്‍പ്പണ ശുശ്രൂഷ. ഫാ. ജോണി ചുങ്കത്ത് മുഖ്യകാര്‍മികത്വം വഹിക്കും.
ഭക്തജനങ്ങള്‍ക്ക് നേര്‍ച്ച വിതരണം നടത്തും. നാളെ യെല്‍ദോ ബസേലിയോസ് ബാവയുടെ ഓര്മപെരുന്നാള് കൊണ്ടാടും. രാവിലെ ഏഴിനും 8.30 നും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. സമര്‍പ്പണ ശുശ്രൂഷ പ്രദക്ഷിണം എന്നിവയ്ക്ക് ശേഷം നേര്‍ച്ച വിതരണം ഉണ്ടായിരിക്കും. വികാരി ഫാ. വര്‍ഗീസ് പാലയില്‍, സഹവികാരി ഫാ. ഏലിയാസ് പോള്‍, ട്രസ്റ്റിമാരായ പി.വി. ഏലിയാസ്, സാനു തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.