ൈപ്പറന്പ്: കൈപ്പറന്പ് കയറ്റത്ത് കാറുകളും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.
ഇന്നലെ മൂന്നുമണിടെയാണ് അപകടം ഉണ്ടായത്. പരിക്കുപറ്റിയ കാർ യാത്രിക കൊട്ടേക്കാട് സ്വദേശി വടശേരി വീട്ടിൽ ദാമോദരൻ ഭാര്യ രമാദേവി(65)), സ്കൂട്ടർ യാത്രികൻ പാവറട്ടി പുതുമനശേരി സ്വദേശി അയിനിപ്പുള്ളി വീട്ടിൽ നാരായണൻ മകൻ വിശ്വനാഥൻ എന്നിവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ ഒളരി മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.