+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​നി​സി​പ്പ​ൽ ചെ​യ​ർ​മെ​ൻ ജ​ന​റ​ൽ​ബോ​ഡി

ഗു​രു​വാ​യൂ​ർ: കേ​ര​ള​ത്തി​ലെ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ​മാ​രു​ടെ ജ​ന​റ​ൽ​ബോ​ഡി യോ​ഗം ഗു​രു​വാ​യൂ​രി​ൽ ന​ട​ന്നു. ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ചേം​ബ​ർ
മു​നി​സി​പ്പ​ൽ ചെ​യ​ർ​മെ​ൻ ജ​ന​റ​ൽ​ബോ​ഡി
ഗു​രു​വാ​യൂ​ർ: കേ​ര​ള​ത്തി​ലെ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ​മാ​രു​ടെ ജ​ന​റ​ൽ​ബോ​ഡി യോ​ഗം ഗു​രു​വാ​യൂ​രി​ൽ ന​ട​ന്നു. ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ചേം​ബ​ർ ഓ​ഫ് മു​നി​സി​പ്പ​ൽ ചെ​യ​ർ​മെ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ഒ. ജോ​ണ്‍, എ​ക്സി.​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം. ​മു​കു​ന്ദ​ൻ, ഡി. ​സ​ജി, എ​ൻ.​സി. അ​ബ്ദു​ൾ റ​സാ​ഖ്, ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ, ടി.​വി. ശാ​ന്ത, മു​ജീ​ബ് ക​ടേ​രി, കെ.​എം. രാ​ജു, ആ​ന്‌റോ ജോ​സ് പ​ടി​ഞ്ഞാ​ക്ക​ര എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ 60 ന​ഗ​ര​സ​ഭ​ക​ളി​ലെ ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​ർ പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ സ്വ​ച്ഛ​താ ലീ​ഗി​ൽ രാ​ജ്യ​ത്തെ മി​ക​ച്ച 10 ന​ഗ​ര​സ​ഭ​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ഗു​രു​വാ​യൂ​ർ, ആ​ല​പ്പു​ഴ എ​ന്നീ ന​ഗ​ര​സ​ഭ​ക​ളെ​യും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ആ​ർ​ദ്രം പു​ര​സ്ക്കാ​രം നേ​ടി​യ പി​റ​വം, ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​ക​ളെ​യും ആ​ദ​രി​ച്ചു.