വടക്കാഞ്ചേരി: എസ്എൻഡിപി ശാഖയുടേയും പാലക്കാട് അഹല്യ കണ്ണാശുപത്രിയുടെയും കുമരനെല്ലൂർ ഈഴവ സമുദായ ട്രസ്റ്റിന്േറയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ തിമിര പരിശോധന, ശസ്ത്രക്രിയ ക്യാന്പ് സംഘടിപ്പിച്ചു.
ശാഖാപ്രസിഡന്റ് ഡോ.കെ.എ. ശ്രീനിവാസൻ ഉദ്ഘാടനംചെയ്തു. സി.ജി. ശശി അധ്യക്ഷതവഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ സി.വി. ബഷീർ, ടി.ആർ. രാജേഷ്, പ്രിൻസ് ജോണ്സണ്, സുഭാഷ് പുഴയ്ക്കൽ, ബിന്ദു മനോജ്, ടി.കെ. സനീഷ്, സജനി രാജൻ എന്നിവർ പ്രസംഗിച്ചു.