മുണ്ടൂർ: സെന്റ്് ഫ്രാൻസിസ് അസീസി മഠം കപ്പേളയിൽ 40 മണിക്കൂർ ആരാധനയും വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ സമാപനവും ഇന്നുമുതൽ ഞായർ വരെ നടക്കും.
ഇന്നും നാളേയും രാവിലെ 6.15ന് ദിവ്യബലി, പ്രസംഗം, ആരാധനയ്ക്ക് ഫാ. ഡേവിസ് പനങ്കുളം, ഫാ. ആന്റണി മാണിപറന്പിൽ കാർമികത്വം വഹിക്കും. വൈകീട്ട് ഏഴുമുതൽ എട്ടുവരെ സമൂഹാരാധന, പരിശുദ്ധ കുർബാനയുടെ ആശിർവാദം. ഫാ. സെബിൻ കുടക്കച്ചിറക്കുന്നേൽ, ഫാ. ജോയ്സണ്‍ ഇടശേരി കാർമികത്വം വഹിക്കും. ഞായറാഴ്ച രാവിലെ ആറുമുതൽ ആരാധന. വൈകിട്ട് മൂന്നിന് ഫാ. ഷാജി കൊച്ചുപുരയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി, പ്രസംഗം, തിരുശേഷിപ്പു വന്ദനം, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് മദർ സൂപ്പീരിയർ സിസ്റ്റർ സിസിലി വർഗീസ് അറിയിച്ചു.