ചേർപ്പ്: പെരിഞ്ചേരി തിരുഹൃദയ തീർഥാടന കേന്ദ്രത്തിലെ മാസാദ്യ വെള്ളി തിരുഹൃദയ ഉൗട്ടുതിരുനാൾ ഇന്ന് ആചരിക്കും.
രാവിലെ ആറിനും 7.15നും വൈകീട്ട് ആറിനും പാട്ടുകുർബാന, ലദീഞ്ഞ്, തിരുഹൃദയ നൊവേന. രാവിലെ 10ന് ആഘോഷമായ പാട്ടുകുർബാന, തിരുഹൃദയ സന്ദേശം, ആരാധന, പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ, തിരുഹൃദയ നൊവേന, ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യകാരുണ്യ സൗഖ്യ ആശീർവാദം, കൈവെപ്പ് ശുശ്രൂഷ എന്നിവയുണ്ടാകും.തുടർന്ന് സൗഖ്യദായക തിരുഹൃദയ ഉൗട്ട്. തിരുനാളിനോടനുബന്ധിച്ച് വിവിധ അഗതിമന്ദിരങ്ങളിലേക്ക് അന്നദാനത്തിനുള്ള സംഖ്യ കൈമാറും.