+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ല​പ്പാ​ട​ൻ സ്മാ​ര​ക അ​വാ​ർ​ഡ് ദാ​നം ഇ​ന്ന്

പു​ന്ന​യൂ​ർ​ക്കു​ളം: മ​ഹാ​ക​വി നാ​ല​പ്പാ​ട്ട് നാ​രാ​യ​ണ​മേ​നോ​ന്‍റെ 135ാം ജന്മ​ദി​ന​വാ​ർ​ഷി​ക​വും നാ​ല​പ്പാ​ട​ൻ സ്മാ​ര​ക അ​വാ​ർ​ഡ് ദാ​ന​വും ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 10ന് ​കു​ന്ന​ത്തൂ​ർ​മ​ന ഹെ​റി​റ
നാ​ല​പ്പാ​ട​ൻ സ്മാ​ര​ക  അ​വാ​ർ​ഡ് ദാ​നം ഇ​ന്ന്
പു​ന്ന​യൂ​ർ​ക്കു​ളം: മ​ഹാ​ക​വി നാ​ല​പ്പാ​ട്ട് നാ​രാ​യ​ണ​മേ​നോ​ന്‍റെ 135-ാം ജന്മ​ദി​ന​വാ​ർ​ഷി​ക​വും നാ​ല​പ്പാ​ട​ൻ സ്മാ​ര​ക അ​വാ​ർ​ഡ് ദാ​ന​വും ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 10ന് ​കു​ന്ന​ത്തൂ​ർ​മ​ന ഹെ​റി​റ്റേ​ജ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ആ​ഷാ മേ​നോ​ന് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും സ്വാ​മി സു​നി​ൽ​ദാ​സ് നി​ർ​വ​ഹി​ക്കും. ഇ.​പി. ഉ​ണ്ണി അ​ധ്യ​ക്ഷ​നാ​കും. പി. ​മോ​ഹ​ൻ​ബാ​ബു, സു​വ​ർ​ണ നാ​ല​പ്പാ​ട്ട് എ​ന്നി​വ​ർ അ​നു​സ്മ​ര​ണം ന​ട​ത്തും.