തൃശൂർ: "സുസ്ഥിര വികസനത്തിന് അടിസ്ഥാന ശാസ്ത്രങ്ങൾ സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ശാസ്ത്ര സെമിനാർ മത്സരം ഇന്നു രാവിലെ 9.30 മുതൽ രാമവർമപുരം, വിജ്ഞാൻ സാഗർ സയൻസ് ആൻഡ് ടെക്നോളജി സെന്ററിൽ നടക്കും. എഡിപിഐ ഷൈൻ മോൻ ഉദ്ഘാടനം ചെയ്യും.
തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ അധ്യക്ഷനാവും.
തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ അധ്യക്ഷനാവും.