+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേ​ത്ര​ തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​ന്പ് ഒ​ൻ​പ​തി​ന്

ഇ​രി​ങ്ങാ​ല​ക്കു​ട: പി.​എ​ൽ. തോ​മ​ൻ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും കൊ​ന്പ​ടി​ഞ്ഞാ​മാ​ക്ക​ൽ ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലും ഐ ​ഫൗ​ണ്ടേ​ഷ​ൻ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി പി.​എൽ. തേ
നേ​ത്ര​ തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​ന്പ് ഒ​ൻ​പ​തി​ന്
ഇ​രി​ങ്ങാ​ല​ക്കു​ട: പി.​എ​ൽ. തോ​മ​ൻ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും കൊ​ന്പ​ടി​ഞ്ഞാ​മാ​ക്ക​ൽ ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലും ഐ ​ഫൗ​ണ്ടേ​ഷ​ൻ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി പി.​എൽ. തോ​മ​ൻ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ക്ലി​നി​ക്കി​ൽ നേ​ത്ര പ​രി​ശോ​ധ​ന ​തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​ന്പ് ഒ​ന്പ​തി​നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നുവ​രെ നടക്കും. ‌ല​യ​ണ്‍​സ് ക്ല​ബ് സോ​ണ്‍ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്രേ​മ​ൻ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ജി​സ്ട്രേ​ഷ​ന് ബ​ന്ധ​പ്പെ​ടു​ക 9446540890, 9539343242.