കൊടുങ്ങല്ലൂർ: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഒൻപതിനു രാവിലെ പത്തിനു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ടൗണ്‍ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പ്രസിഡന്റ് സി.സി. വിപിൻ ചന്ദ്രൻ അധ്യക്ഷത വഹിക്കും.
സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ്, ബെന്നി ബഹ്നാൻ എംപി, എംഎൽഎമാരായ പി. ബാലചന്ദ്രൻ, വി.ആർ. സുനിൽകുമാർ, ഇ. ടി. ടൈസണ്‍ എംഎൽഎ, കാടാന്പുഴ മൂസഹാജി, വി. അജിത് കുമാർ, എൻ. ഷജീർ തുടങ്ങിയവർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ സി.സി. വിപിൻചന്ദ്രൻ, കെ.എ. വേണു, ഫ്രാൻസിസ് ചെമ്മണ്ണൂർ, പി.എം. ഹാരിസ്, കെ.ജെ. അൻഡ്രൂസ് തുടങ്ങിയവർ പങ്കെടുത്തു.