+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​ൻ​എ​ല്ലി​ൽ ചേ​രും

തൃ​ശൂ​ർ: ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം നി​ൽ​ക്കു​ന്ന എ.​പി. അ​ബ്ദു​ൾ വ​ഹാ​ബ് നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലീ​ഗി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ച്ച​താ​യി സ​യ്യി​ദ് ഷ​ബീ​ൽ ഐ​ദ്റൂ​സി ത​ങ്ങ​ൾ പ​ത്ര​സ​മ്മ
ഐ​എ​ൻ​എ​ല്ലി​ൽ ചേ​രും
തൃ​ശൂ​ർ: ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം നി​ൽ​ക്കു​ന്ന എ.​പി. അ​ബ്ദു​ൾ വ​ഹാ​ബ് നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലീ​ഗി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ച്ച​താ​യി സ​യ്യി​ദ് ഷ​ബീ​ൽ ഐ​ദ്റൂ​സി ത​ങ്ങ​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മു​സ്ലീം ലീ​ഗും കോ​ണ്‍​ഗ്ര​സു​മൊ​ക്കെ ജ​നാ​ധി​പ​ത്യ മ​തേ​ത​ര മൂ​ല്യ​ങ്ങ​ളെ പ​രി​ഹാ​സ്യ​മാ​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പ​മു​ള്ള ഐ​എ​ൻ​എ​ല്ലി​നൊ​പ്പം ചേ​രു​ന്ന​ത്. ഐ​എ​ൻ​എ​ല്ലി​ൽ വി​ഭാ​ഗീ​യ​തയുണ്ടെ​ന്ന് അ​റി​യാം.

അ​തുപ​ക്ഷേ ത​ങ്ങ​ൾ​കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നും ഐ​ദ്റൂ​സി ത​ങ്ങ​ൾ പ​റ​ഞ്ഞു. തൃ​ശൂ​ർ ജി​ല്ല​യി​ൽനി​ന്ന് മു​ന്നൂ​റോ​ളംപേ​ർ പാ​ർ​ട്ടി​യി​ൽ ചേ​രു​മെ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ന​സ​റു​ദ്ദീ​ൻ മ​ജീ​ദ്, മു​ഹ​മ്മ​ദ്കു​ട്ടി എന്നി​വ​ർ പ​റ​ഞ്ഞു. 21ന് ​കോ​ഴി​ക്കോ​ട് ടൗ​ണ്‍ ഹാ​ളി​ൽ ചേ​രു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.