മൂവാറ്റുപുഴ: പടിഞ്ഞാറേമാതേയ്ക്കൽ കുടുംബയോഗത്തിന്റെ ഒന്‍പതാമത് പൊതുയോഗം നാളെ രാവിലെ 9.15ന് ആരക്കുഴ സെന്റ് ജോസഫ്സ് ഹൈസ്കൂളിനോടനുബന്ധിച്ചുള്ള മഠം ചാപ്പലിൽ (സെന്റ് തെരേസാസ് കോണ്‍വന്റ് ചാപ്പൽ സിഎംസി) ഫാ. സിറിയക് ഞാളൂർ അർപ്പിക്കുന്ന കുർബാനയോടെ ആരംഭിക്കും.
തുടർന്ന് സെന്റ് ജോസഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ജോസഫ് മാത്യു മാതേക്കലിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം നടക്കും.
തുടർന്ന് സെന്റ് ജോസഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ജോസഫ് മാത്യു മാതേക്കലിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം നടക്കും.