+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ഹ​രി വി​രു​ദ്ധ റാ​ലി നടത്തി

കൂ​ത്താ​ട്ടു​കു​ളം: ഗ​വ. യു​പി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി സ്മൃ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഹ​രി വി​രു​ദ്ധ റാ​ലി​യും വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി
ല​ഹ​രി വി​രു​ദ്ധ റാ​ലി നടത്തി
കൂ​ത്താ​ട്ടു​കു​ളം: ഗ​വ. യു​പി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി സ്മൃ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഹ​രി വി​രു​ദ്ധ റാ​ലി​യും വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​നു മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ.​വി. മ​നോ​ജ്, എ​ലി​സ​ബ​ത്ത് പോ​ൾ, കെ. ​ഗോ​പി​ക, ബി​സ്മി ശ​ശി, ഷീ​ബ ബി. ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.