കോതമംഗലം: രണ്ടാം കൂനൻ കുരിശ് സത്യം യാക്കോബായ സുറിയാനി സഭയ്ക്ക് പുത്തനുണർവേകിയ ചരിത്ര സംഭവമായിരുന്നുവെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ. കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ മൂന്നാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രേഷ്ഠ ബാവ.
ആന്റണി ജോണ് എംഎൽഎ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹ വികാരിമാരായ ഫാ. ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ, വലിയ പള്ളി സഹ വികാരി ഫാ. ഏബ്രഹാം കിളിയൻ കുന്നത്ത്, ചെറിയ പള്ളി ട്രസ്റ്റിമാരായ സി.ഐ. ബേബി, ബിനോയി മണ്ണംഞ്ചേരി, വർക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ്, കൊല്ലം പണിക്കർ, ലിസി ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കോറന്പേൽ തുടങ്ങിയവർ പങ്കെടുത്തു.