+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ള​യ​ക്കാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി: ത​ട​യ​ണ നി​ര്‍​മാ​ണം തു​ട​ങ്ങി

പെ​രു​മ്പാ​വൂ​ര്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ​ക്കാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ള്ള ത​ട​യ​ണ നി​ര്‍​മാ​ണം തു​ട​ങ്ങി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മ​ന
പ്ര​ള​യ​ക്കാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി: ത​ട​യ​ണ നി​ര്‍​മാ​ണം തു​ട​ങ്ങി
പെ​രു​മ്പാ​വൂ​ര്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ​ക്കാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ള്ള ത​ട​യ​ണ നി​ര്‍​മാ​ണം തു​ട​ങ്ങി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മ​നോ​ജ് മൂ​ത്തേ​ട​ന്‍ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. അ​വ​റാ​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ജ റോ​യി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വ​ത്സ വേ​ലാ​യു​ധ​ന്‍, അ​നാ​മി​ക ശി​വ​ന്‍, മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​എ​ന്‍. ക​മ​ല​ന്‍, കെ.​ബി. ബാ​ബു, സോ​ജ​ന്‍ എ​ന്‍. ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​ള​യ​ക്കാ​ട് പ്ര​ദേ​ശ​ത്തു​ള്ള 60 തി​ല്‍​പ​രം കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന പ്ര​ള​യ​ക്കാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തിയാ​ക്കി​യ​ത്.