കൊച്ചി: ഇടപ്പള്ളി സെക്ഷന്‍ പരിധിയില്‍ കരിപ്പാലം മുതല്‍ പുന്നക്കല്‍ ജംഗ്ഷന് വരെയും, കറുകപ്പിള്ളി മുതല്‍ പുന്നക്കല്‍ ജംഗ്ഷന് വരെയും ഇന്നു രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ വൈദ്യുതി മുടങ്ങും.കോളജ് സെക്ഷന്‍ പരിധിയില്‍ വാരിയം റോഡില്‍ ഇന്നു രാവിലെ ഒമ്പത് മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയും, ദീപ തിയേറ്റര്‍ മുതല്‍ വാരിയം റോഡ് ജംഗ്ഷന് വരെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.