പത്തനംതിട്ട: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ ജില്ലാ കമ്മിറ്റിയുടെയും ഹാബേൽ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ എട്ടിന് രണ്ടിനു തിരുവല്ല വൈഎംസിഎ ഹാളിൽ പ്രതിഭാ സംഗമം നടക്കും. ട്രിവാൻട്രം വീ വിംഗ് മിൽ ചെയർമാൻ സണ്ണി തോമസ് ഉദ്ഘാടനം ചെയ്യും.
ഡോ. സാമുവൽ നെല്ലിക്കാട് അധ്യക്ഷത വഹിക്കും. ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന തലത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് യോഗത്തിൽ സമ്മാനം വിതരണം ചെയ്യുമെന്ന് ടീച്ചേഴ്സ് സെന്റർ സംസ്ഥാന സെക്രട്ടറി റോയി വർഗീസ് ഇലവുങ്കൽ അറിയിച്ചു.