+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​പാ​രോ​ത്സ​വ സ​മാ​പ​ന​വും കു​ടും​ബ​സം​ഗ​മ​വും

ചാ​ല​ക്കു​ടി: ജിഎ​സ്ടി വ​ന്ന​ത് കോ​ർ​പ​റേ​റ്റ് ക​ന്പി​ക​ൾ​ക്കാ​ണ് ഗു​ണം ചെ​യ്ത​തെ​ന്ന് കേ​ര​ള ടെ​ക്സ്റ്റ​യി​ൽ​സ് ആ​ന്‍റ് ഗാ​ർ​മെ​ൻ​സ് ഡീ​ലേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ട
വ്യാ​പാ​രോ​ത്സ​വ സ​മാ​പ​ന​വും  കു​ടും​ബ​സം​ഗ​മ​വും
ചാ​ല​ക്കു​ടി: ജിഎ​സ്ടി വ​ന്ന​ത് കോ​ർ​പ​റേ​റ്റ് ക​ന്പി​ക​ൾ​ക്കാ​ണ് ഗു​ണം ചെ​യ്ത​തെ​ന്ന് കേ​ര​ള ടെ​ക്സ്റ്റ​യി​ൽ​സ് ആ​ന്‍റ് ഗാ​ർ​മെ​ൻ​സ് ഡീ​ലേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​എ​സ്.​പ​ട്ടാ​ഭി​രാ​മ​ൻ പ​റ​ഞ്ഞു. കേ​ര​ള ടെ​ക്സ്റ്റ​യി​ൽ​സ് ആ​ന്‍റ് ഗാ​ർ​മെ​ൻ​സ് ഡീ​ലേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ചാ​ല​ക്കു​ടി മേ​ഖ​ല ക​മ്മ​റ്റി ന​ട​ത്തി വ​ന്നി​രു​ന്ന വ്യാ​പാ​രോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​വും കു​ടും​ബ​സം​ഗ​മ​വും കൂ​ട​പ്പു​ഴ ഹാ​ർ​ട്ട് ലാ​ന്‍റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദേഹം.
സം​സ്ഥാ​ന ചാ​ല​ക്കു​ടി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് പോ​ൾ പ​ന്ത​ല്ലൂ​ക്കാ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ പു​ര​സ്കാ​രം നേ​ടി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി.​കെ.​ അ​രു​ണ്‍, ജ​യേ​ഷ് ബാ​ല​ൻ, സ​ജി വ​ർ​ഗീ​സ് എ​ന്നി​വ​രെ ബെ​ന്നി ബെ​ഹ​ന്നാ​ൻ എം​പി ആ​ദ​രി​ച്ചു. ചാ​ല​ക്കു​ടി ശ്രീ​ല​ക്ഷ്മി സി​ൽ​ക്സ് എം.​ഡി. സ​ന​ൽ സു​ഗ​ത​നു എക്സ്്്‌ലൻസ് പെ​ർ​ഫോ​ർ​മെ​ൻ​സ് അ​വാ​ർ​ഡ്് ടി.​ജെ.​ സ​നീ​ഷ്കു​മാ​ർ എംഎ​ൽഎ സ​മ്മാ​നി​ച്ചു.​ സം​ഘാ​ട​ക മി​ക​വി​നു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എ​ന്നി​വ​ർ​ക്ക്്് ബെ​ന്നി ബെ​ഹ​ന്നാ​ൻ എം​പി സ​മ്മാ​നിച്ചു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​യ് മൂ​ത്തേ​ട​ൻ, സെ​ക്ര​ട്ട​റി റെ​യ്സ​ണ്‍ ആ​ലു​ക്ക, വി.​ഒ.​ പൈ​ല​പ്പ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ.​ കൃ​ഷ്ണാ​ന​ന്ദ ബാ​ബു. അ​ല​ക്സ് റാ​ഫേ​ൽ, ഷാ​ജ​ൻ വെ​ണ്ണാ​ട്ടു​പ​റ​ന്പി​ൽ, കെ.​എം.​ഷി​ഹാ​സ്, പി.​എ.​ സ​നോ​ജ്കു​മാ​ർ,​ ഷാ​ന​വാ​സ് റോ​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.