ആരക്കുഴ: പണ്ടപ്പിള്ളി മർച്ചന്റ്സ് അസോസിയേഷൻ വനിതാ വിഭാഗം പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. ജില്ലാ സെക്രട്ടറി പോൾ ലൂയിസ് യോഗം ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി കുട്ടിയമ്മ ചാക്കോ-പ്രസിഡന്റ്, സുമ ബൈജു-വൈസ് പ്രസിഡന്റ്, ജാൻസി ജോഷി-ജനറൽ സെക്രട്ടറി, മേരി ജോർജ് -ട്രഷറർ, അന്നമ്മ സെബി-ജോയിന്റ് സെക്രട്ടറി, ബിന്ദു അരവിന്ദ്, ബീന ഷിനിൽ, ശോഭ ഷാജു, ബിന്ദു സുജൻ, ആശ ദീപു, ബിന്ദു റെജി -കമ്മിറ്റിയംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതിരോധ കുത്തിവയ്പ്: ലക്ഷ്യം കൈവരിച്ചു
കൂത്താട്ടുകുളം: പേവിഷബാധ പ്രതിരോധ കുത്തിവയ്പിലും, നായ്ക്കൾക്ക് ലൈസൻസ് നൽകുന്നതിലും തിരുമാറാടി പഞ്ചായത്ത് നൂറു ശതമാനം ലക്ഷ്യം കൈവരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ മറിയാമ്മ തോമസ് അറിയിച്ചു. പഞ്ചായത്ത് സംഘടിപ്പിച്ച 10 വാക്സിനേഷൻ ക്യാന്പുകളിലൂടെയും, തിരുമാറാടി മൃഗാശുപത്രി മുഖാന്തിരവുമാണ് ലക്ഷ്യം കൈവരിച്ചത്.