പെരുമ്പാവൂര്‍: തലയില്‍ അന്യൂറിസം എന്ന ഗുരുതരമായ രോഗം ബാധിച്ച് അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുന്ന യുവതി സുമനസുകളുടെ സഹായം തേടുന്നു. മുടക്കുഴ കക്കാട്ടുമാലി വീട്ടില്‍ സുജയാണ് ജീവന് നിലനിര്‍ത്താനുള്ള സര്‍ജറിക്കായി ചികിത്സക്കായി സഹായം തേടുന്നത്.
പന്ത്രണ്ട് ലക്ഷം രൂപയാണ് സര്‍ജറിക്കായി ആവശ്യമുള്ളത്. നിര്‍ധന കുടുംബാഗമായ സുജക്ക് ചികിത്സക്കായുള്ള തുക സമാഹരിക്കുന്നതിലേക്കായി മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ചികിത്സാ സഹായ സമിതി രൂപീകരിച്ച് യൂണിയന് ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍ : 654402010007199. യൂണിയന് ബാങ്ക് ചൂണ്ടക്കുഴി ബ്രാഞ്ച് ഐഎഫ്എസ്സി കോട്: യുബിഐഎന്ഒ 565440. 9847262553 എന്ന ഗൂഗിള്‍പേ നമ്പറിലും പണം അയക്കാം. വിശദവിവരങ്ങള്‍ക്ക്: 9847262553 എന്ന നമ്പറില്‍ ബന്ധപ്പെടാം.