കൊച്ചി: എന്റെ നഗരം എന്ന ഉത്തരവാദിത്വബോധത്തോടെ എല്ലാവരും ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ കൊച്ചിയെ സുന്ദ രവും സുരക്ഷിതവുമാക്കി മാറ്റാന്‍ കഴിയുകയുള്ളുവെന്ന് മേയര്‍ അഡ്വ. എം അനില്‍കുമാർ. കൊച്ചിന് ടെക്നോപോളീസ് റോട്ടറി ക്ലബും എറണാകുളം സൗത്ത് ജനമൈത്രി പോലീസും ചേര്‍ന്ന് 57 -ാംഡിവിഷനിലെ വാട്ടര്‍ലാന്റ് റോഡില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മേയര്‍.
വാട്ടര്‍ലാൻഡ് റോഡ് സൗന്ദര്യവത്കരണ പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി 3201 ഡിസ്ട്രിക് ഗവര്‍ണര്‍ എസ്. രാജ്മോഹന്‍ നായര്‍, കൗണ്‍സിലര്‍ സുജ ലോനപ്പന് ചെടികള്‍ കൈമാറി നിര്‍വഹിച്ചു.
റോട്ടറി ക്ലബ് പ്രസിഡന്റ് ലിയാക്കത്ത് അലി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സുജ ലോനപ്പന്, പി.സി. സിറിയക്, നോബി, ഋഷികേശ്, ജയരാജ്, ഫില്‍സണ്‍ മാത്യു, ജോര്‍ജ് റാഫേല്‍, ജൂഡി ജോസ്, ജെറി തോമസ് എന്നിവര്‍ സംസാരിച്ചു.