+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെ​യി​ൻ ത​ട്ടി ര​ണ്ടു​പേ​ർ മ​രി​ച്ചു

വ​ട​ക്കാ​ഞ്ചേ​രി:​ അ​ത്താ​ണി കെ​ൽ​ട്രോ​ണി​ന് സ​മീ​പം തീ​വ​ണ്ടി ത​ട്ടി ര​ണ്ട് അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ട്രെ​യി​ൻ ത​ട്ടി​യ​വ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​യാ​ൻ സാ​ധ
ട്രെ​യി​ൻ ത​ട്ടി ര​ണ്ടു​പേ​ർ മ​രി​ച്ചു
വ​ട​ക്കാ​ഞ്ചേ​രി:​ അ​ത്താ​ണി കെ​ൽ​ട്രോ​ണി​ന് സ​മീ​പം തീ​വ​ണ്ടി ത​ട്ടി ര​ണ്ട് അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ട്രെ​യി​ൻ ത​ട്ടി​യ​വ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. 50 വ​യ​‌​സ് തോ​ന്നി​ക്കും.​ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ച് റെ​യി​ൽ​വേ ട്രാ​ക്കി​ൽ ഇ​രി​ക്കു​ന്പോ​ൾ അ​പ​ക​ടം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു വെ​ന്ന് സം​ശ​യി​ക്കു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലി​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി.