പുതുക്കാട്: ട്രെയിൻ തട്ടിയതിനെ തുടർന്ന് പുഴയിൽ വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ 7.30-നായിരുന്നു സംഭവം.
കുറുമാലി പാലത്തിലൂടെ നടന്ന് പോകുന്പോൾ തീവണ്ടി തട്ടിയതിനെ തുടർന്ന് ഇയാൾ പുഴയിലേക്ക് വീണു. റെയിൽവേ ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ച് പുതുക്കാട് പോലീസും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു.
മൃതദേഹം തൃശൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം-നിലന്പൂർ പാസഞ്ചർ ട്രെയിനാണ് ഇടിച്ചത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ പുതുക്കാട് പോലീസുമായി ബന്ധപ്പെടണം. ഫോണ് നന്പർ: 0480 2751336