കൊടുങ്ങല്ലൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതി കൊടുങ്ങല്ലൂർ താലൂക്കിന്റെ അഭിമുഖ്യത്തിൽ ശിവസഹസ്ര നാമജപ മഹായജ്ഞം 9ന് രാവിലെ 7.30 മുതൽ ഉച്ചക്ക് ഒരു മണി വരെ തിരുവഞ്ചികുളം ശിവപാർവതി കല്ല്യാണ മണ്ഡപത്തിൽ നടക്കും.
മുൻകൂട്ടി പേര് കൊടുത്തിട്ടുള്ള അമ്മമാരാണ് നാമജപത്തിൽ പങ്കെടുക്കുക. രാവിലെ 8.20 ന് മഹാസാമൂഹികാരാധന ആരംഭിച്ച് നാമജപത്തോടുകൂടി ശിവക്ഷേത്രത്തിൽ എത്തി നടയിൽ കൂവളത്തില സമർപ്പിച്ചശേഷം മണ്ഡപത്തിൽ പ്രവേശിക്കും. 9.15ന് പി.എം. ഗോപിനാഥ് പ്രഭാഷണം നടത്തും. തുടർന്ന് ശിവസഹസ്രനാമജപം, മെഡിറ്റേഷൻ, മോട്ടിവേഷൻക്ലാസ് എന്നിവ നടക്കും. പങ്കെടുക്കാൻ മുൻകുട്ടി പേര് കൊടുത്തിട്ടുള്ളവർക്ക് പ്രാതലും ഉച്ചഭക്ഷണവും നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ ഫോണ് നന്പറുകളിൽ 9747509088, 9497626721, ബന്ധപ്പെടണം.