+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൗ​ന​ജാ​ഥ​ നടത്തി

കൊ​ച്ചി: സി​പി​എം പോ​ളി​റ്റ് ബ്യൂറോ അം​ഗ​വും മു​ൻ മ​ന്ത്രി​യു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ചി​ച്ച് എ​ൽ​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ മൗ​ന​ജാ​ഥ​യ
മൗ​ന​ജാ​ഥ​ നടത്തി
കൊ​ച്ചി: സി​പി​എം പോ​ളി​റ്റ് ബ്യൂറോ അം​ഗ​വും മു​ൻ മ​ന്ത്രി​യു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ചി​ച്ച് എ​ൽ​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ മൗ​ന​ജാ​ഥ​യും അ​നു​ശോ​ച​ന യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ എ​ൻ.കെ. പ്ര​ഭാ​ക​ര നാ​യി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ടി.​എ​സ്. ഷ​ൺ​മു​ഖ​ദാ​സ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ സി. ​മ​ണി, സാ​ബു ജോ​ർ​ജ്, കെ.വി.പി. ​കൃ​ഷ്ണ​കു​മാ​ർ, ഷാ​ജി ഇ​ട​പ്പ​ള്ളി, കു​മ്പ​ളം ര​വി, സി.​എ​ഫ്.​ ജോ​യ്, കെ. ​എം. ജോ​ർ​ജ്, കൃ​ഷ്ണ​കു​മാ​ർ, ടി.​എ​സ്. ജോ​ൺ, കെ.പി. അ​ജി​ത്‌​കു​മാ​ർ, അ​ബ്‌​ദു​ൾ ക​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അങ്കമാലി: കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനു ശോചനം രേഖപ്പെടുത്തി സിപിഎം അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും സർവക്ഷി യോഗവും നടന്നു.
ബെന്നി ബഹനാൻ എംപി, സിപിഎം ജില്ലാ സെക്രട്ടിയേറ്റംഗം എം.പി. പത്രോസ്, നഗരസഭ ചെയർമാൻ റെജി മാത്യു, പി.ജെ. വർഗീസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.എസ് ഷാജി, എൻ. മനോജ്, സി.ബി. രാജൻ, ബെന്നി മൂഞ്ഞേലി, ടോണി പറപ്പിള്ളി, വർഗീസ് പൈനാടത്ത്, ജയ്സൺ പാനികളങ്ങര, ടി.ഡി. സ്റ്റീഫൻ, തോമസ് പാലിമറ്റം, ജോണി കുരിയക്കോസ്, സജി വർഗീസ് എന്നിവർ സംസാരിച്ചു.

നെ​ടു​മ്പാ​ശേ​രി: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് സി​പി​എം നെ​ടു​മ്പാ​ശേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ത്താ​ണി​യി​ൽ മൗ​ന​ജാ​ഥ​യും അ​നു​ശോ​ച​ന യോ​ഗ​വും ചേ​ർ​ന്നു. പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. പ്ര​ദീ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി.​സി. സോ​മ​ശേ​ഖ​ര​ൻ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ടി.​കെ. മോ​ഹ​ന​ൻ, പി.​വി. കു​ഞ്ഞ്, വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളാ​യ ബി. ​രാ​ധാ​കൃ​ഷ്ണ പി​ള്ള, ടി.​എ. ച​ന്ദ്ര​ൻ, അ​നി​ൽ കാ​ഞ്ഞി​ലി, എം.​എ​ൻ. ഗോ​പി, ഡോ.​സി.​എ. മു​കു​ന്ദ​ൻ, ത​മ്പി പോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.