+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി​യും പൊ​തുസ​മ്മേ​ള​ന​വും ന​ട​ത്തി

ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്‍​സി​സി യു​ടെ​യും മു​രി​ക്കാ​ശേ​രി മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ സ​ന്
ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി​യും  പൊ​തുസ​മ്മേ​ള​ന​വും ന​ട​ത്തി
ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്‍​സി​സി യു​ടെ​യും മു​രി​ക്കാ​ശേ​രി മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി​യും പൊ​തു സ​മ്മേ​ള​ന​വും ടൗ​ണ്‍ ശു​ചീ​ക​ര​ണ​വും ന​ട​ത്തി. മു​രി​ക്കാ​ശേ​രി ബ​സ് സ്റ്റാ​ന്‍റ് ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന പ​രി​പാ​ടി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​മ്പി​ള്ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ എ​ന്‍.​വി. തോ​മ​സ്കു​ട്ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ജോ​സ് ന​രി​തൂ​ക്കി​ല്‍ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജി​മ്മി സെ​ബാ​സ്റ്റ്യ​ന്‍, സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ജോ​സ് മാ​ത്യു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡീ​ക്ലാ​ര്‍​ക്ക് സെ​ബാ​സ്റ്റ്യ​ന്‍, ഹെ​ഡ് മാ​സ്റ്റ​ര്‍ ജോ​യി ജോ​സ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ബി ജോ​സ​ഫ്, ലെ​ഫ്റ്റ​ന​ന്‍റ് സി​ബി​ച്ച​ന്‍ തോ​മ​സ്, ദീ​പ തോ​മ​സ്, മ​ര്‍ ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ നേ​താ​ക്ക​ളാ​യ റോ​ബ​ര്‍​ട്ട് ക​ണ്ണം​ച്ചി​റ, ഷാ​ഹു​ല്‍ മേ​ച്ചേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.