+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ജ​ന്യ ഹൃ​ദ​യാ​രോ​ഗ്യ - ഇ​എ​ൻ​ടി രോ​ഗ നി​ർ​ണ​യ ക്യാ​മ്പ് ന​ട​ത്തി

മൂ​ന്നു​പീ​ടി​ക: ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ർ​ഡി​യ​ൻ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ൽ സൗ​ജ​ന്യ ഹൃ​ദ​യാ​രോ​ഗ്യ നി​ർ​ണ​യ ക്യാ​മ്പും ഇ​എ​ൻ​ടി രോ​ഗ നി​ർ​ണ​യ ക്യാ​മ്പും
സൗ​ജ​ന്യ ഹൃ​ദ​യാ​രോ​ഗ്യ - ഇ​എ​ൻ​ടി  രോ​ഗ നി​ർ​ണ​യ ക്യാ​മ്പ് ന​ട​ത്തി
മൂ​ന്നു​പീ​ടി​ക: ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ർ​ഡി​യ​ൻ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ൽ സൗ​ജ​ന്യ ഹൃ​ദ​യാ​രോ​ഗ്യ നി​ർ​ണ​യ ക്യാ​മ്പും ഇ​എ​ൻ​ടി രോ​ഗ നി​ർ​ണ​യ ക്യാ​മ്പും ന​ട​ത്തി. ക്യാ​മ്പ് ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ബി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹോ​സ്പി​റ്റ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്ദു​ൾ ഹ​മീ​ദ് ക്യാ​മ്പ് വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വാ​ർ​ഡ് മെ​മ്പ​ർ ജി​നൂ​ബ്, ഹോ​സ്പി​റ്റ​ൽ വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ വി​ശ്വ​നാ​ഥ​ൻ വ​ട​ശേ​രി, സ​ത്യ​ൻ കു​റൂ​ട്ടി​പ്പ​റ​മ്പി​ൽ, ന​സീ​ർ വേ​ള​യി​ൽ, ഷം​സു​ദ്ധീ​ൻ വൈ​പ്പി​പ്പാ​ട​ത്ത്, ഹോ​സ്പി​റ്റ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് ജ​യ്സ​ൺ, ഹോ​സ്പി​റ്റ​ൽ പി​ആ​ർ​ഒ ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ഹോ​സ്പി​റ്റ​ൽ ചീ​ഫ് കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​എം.​ഡി. സു​ധീ​റും ഇ​എ​ൻ​ടി സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​ഹ​രീ​ന്ദ്ര​നാ​ഥും ക്യാ​മ്പി​ൽ ചി​കി​ത്സ സേ​വ​നം ന​ൽ​കി. പി​ആ​ർ​എം മാ​നേ​ജ​ർ രാ​ഹു​ൽ പി​ള്ള, ആ​ർ​എം​ഒ ഡോ. ​രാ​ഗേ​ഷ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.