+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

കാ​ട്ടൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ഹാ​ത്മ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഓ​ഫീ​സി​ലേ​ക്ക് അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നീ​യ​ർ, അ​ക്ര​ഡി​റ്റ​ഡ് ഓ​വ​ർ​സി​യ​ർ ഒ​ഴി​വി​ലേ​ക്ക് ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ
അ​പേ​ക്ഷ  ക്ഷ​ണി​ക്കു​ന്നു
കാ​ട്ടൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ഹാ​ത്മ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഓ​ഫീ​സി​ലേ​ക്ക് അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നീ​യ​ർ, അ​ക്ര​ഡി​റ്റ​ഡ് ഓ​വ​ർ​സി​യ​ർ ഒ​ഴി​വി​ലേ​ക്ക് ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ താ​ൽ​കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്ന​തി​ന് ത​ഴെ​പ്പ​റ​യു​ന്ന യോ​ഗ്യ​ത​യു​ള്ള​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു.
ഏ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ​മോ മൂ​ന്നു വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ​യു​ള്ള അം​ഗീ​കൃ​ത ഡി​പ്ലോ​മ ഇ​ൻ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ഉ​ള്ള​വ​ർ​ക്ക് അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​യി​ലേ​ക്കും, മൂ​ന്നു വ​ർ​ഷ പോ​ളി​ടെ​ക്നി​ക് സി​വി​ൽ ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ ര​ണ്ടു വ​ർ​ഷ ഡ്രാ​ഫ്റ്റു​മാ​ൻ സി​വി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്ക് അ​ക്ര​ഡി​റ്റ​ഡ് ഓ​വ​ർ​സി​യ​ർ ത​സ്തി​ക​യി​ലേ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ യോ​ഗ്യ​ത​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം നേ​രി​ട്ടോ, ത​പാ​ൽ മു​ഖേ​ന​യോ സെ​ക്ര​ട്ട​റി, കാ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, പി.​ഒ. കാ​ട്ടൂ​ർ, 680 702 എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. അ​വ​സാ​ന തി​യ​തി ഒ​ക്ടോ​ബ​ർ പ​ത്ത്. ഫോ​ണ്‍: 0480 2877383.