തൃശൂർ: യുവാക്കൾക്ക ു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൂതന പദ്ധതികൾ ആവിഷ്കരിക്കാൻ തയാറാകണമെന്നു കേരള യൂത്ത് ഫ്രണ്ട് (ജേക്കബ് ) സംസ്ഥാന പ്രസിഡന്റ് സാജൻ ജോസഫ് ആവശ്യപ്പെട്ടു.
കേരള യൂത്ത് ഫ്രണ്ട് ജില്ലാ നേതൃത്വ സംഗമം ടി.എം. ജേക്കബ് മെമ്മോറിയൽ ഹാളിൽ ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആൽബിൻ പ്ലാക്കൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ, ജില്ലാ പ്രസിഡന്റ് പി.എം. ഏലിയാസ്, സോ മൻ കൊളപ്പാറ, വസന്തൻ ചിയ്യാരം, കെ.എം. ജയന്തി, ശാലിനി സുകുമാരൻ, സുനിൽ, വിഷ്ണു തുടങ്ങിയവർ പ്രസംഗിച്ചു.