തൃശൂർ: വ്യാജ ജനസേവന കേന്ദ്രങ്ങളുടെ പ്രവർത്തനം തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് അക്ഷയ സംരംഭകരുടെ കൂട്ടായ്മയായ ഫേസ് (ഫോറം ഓഫ് അക്ഷയ സെ ന്റർ എന്റർപ്രണേഴ്സ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ സമ്മേളനം സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ ഫേസ് സംസ്ഥാന സെക്രട്ടറി എ.പി. സദാനന്ദൻ ഉദ് ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ അധ്യക്ഷനായി.
ജഫേഴ്സൻ മാത്യു, സുനിൽ സൂര്യ, ആസാദ് മാസ്റ്റർ, അരവിന്ദാഷൻ മാസ്റ്റർ, സതിദേവി, ടി.വി. സിഗീഷ്, ജയിൻ ബാബു, ലത വിജയകുമാർ, ഗീതി വിജയകുമാർ എ ന്നിവർ പ്രസംഗിച്ചു.
ഭാരവാഹി കളായി ജഫേഴ്സൻ മാത്യു - പ്രസിഡന്റ്, സുനിൽ സൂര്യ - സെക്രട്ടറി, സതീദേവി - ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.