+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ

കൂ​ത്താ​ട്ടു​കു​ളം: മേ​രി​ഗി​രി കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ത്താ​ട്ടു​കു​ളം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ അ​ഞ്ചോ​ളം ബ​സു​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി. കോ​ള​ജ് അ​
കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ  ക​ഴു​കി വൃ​ത്തി​യാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ
കൂ​ത്താ​ട്ടു​കു​ളം: മേ​രി​ഗി​രി കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ത്താ​ട്ടു​കു​ളം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ അ​ഞ്ചോ​ളം ബ​സു​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി.
കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​സോ​ണി എ​ന്പ്ര​യി​ൽ സി​എം​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ എ​ൻ​എ​സ്എ​സി​ന്‍റെ അ​ടി​സ്ഥാ​ന മൂ​ല്യ​ത്തേ​യും വി​ദ്യാ​ർ​ഥി​ക​ളി​ലെ സാ​മൂ​ഹ്യ സേ​വ​ന മ​നോ​ഭാ​വ​ത്തേ​യും ഉ​ണ​ർ​ത്തു​ക​യും ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​മെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം അ​ധ്യാ​പ​ക​രാ​യ അ​രു​ണ്‍ പ്ര​ഭാ​ക​ർ, നീ​ത ജോ​ഷി, വി​ജി​ൽ വി​ജ​യ​ൻ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.