തൃശൂർ: ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സിന്റെ ഇ.ആർ. ജാനകികൃഷ്ണൻ സ്മാരക വീഡിയോഗ്രഫി അവാർഡ് (10,001 രൂപ) കൈരളി ടിവിയിലെ കാമറാമാൻ പി.പി. സലീമിനു സമ്മാനിച്ചു.
തൃശൂർ പ്രസ്ക്ലബിൽ പത്രസമ്മേളനത്തിൽവച്ച് ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലമാണ് അവാർഡ് സമ്മാനിച്ചത്.