+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഞാ​യ​റാ​ഴ്ച പ്ര​വൃത്തി​ദി​നം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: ഒ​ക്ടോ​ബ​ർ ര​ണ്ട് ഞാ​യ​റാ​ഴ്ച പ്ര​വൃത്തി​ദി​ന​മാ​ക്കി കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധിച്ച് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്് രൂ​പ​ത സ​മി​തി ധ​ർ​ണ ന​ട​ത്തി. രൂ
ഞാ​യ​റാ​ഴ്ച പ്ര​വൃത്തി​ദി​നം:                      ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്                            പ്ര​തി​ഷേ​ധി​ച്ചു
ഇ​രി​ങ്ങാ​ല​ക്കു​ട: ഒ​ക്ടോ​ബ​ർ ര​ണ്ട് ഞാ​യ​റാ​ഴ്ച പ്ര​വൃത്തി​ദി​ന​മാ​ക്കി കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധിച്ച് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്് രൂ​പ​ത സ​മി​തി ധ​ർ​ണ ന​ട​ത്തി.

രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് എ​ള​ങ്കു​ന്ന​പ്പു​ഴ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് പ​ത്രോ​സ് വ​ട​ക്കും​ചേ​രി അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡേ​വി​സ് ഉൗ​ക്ക​ൻ, ആ​ന്‍റ​ണി തൊ​മ്മാ​ന, ഡേ​വി​സ് ച​ക്കാ​ല​യ്ക്ക​ൽ, ജോ​സ​ഫ് വാ​സു​പു​ര​ത്തു​കാ​ര​ൻ, ജോ​ളി ത​രൂ​ക്ക​ര, സി.​ആ​ർ. പോ​ൾ, സി​ജോ ഇ​രു​ന്പ​ൻ, ഡേ​വി​സ് തെ​ക്കി​നി​യ​ത്ത്, തോ​മ​സ് തൊ​ക​ല​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.