+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ന​ന്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ന്‍റെ 116-ാം ജന്മദി​നം ആ​ച​രി​ച്ചു

ചാ​ല​ക്കു​ടി: അ​ന്ത​രി​ച്ച പ​ന​ന്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ന്‍റെ 116ാം ജന്മദി​നം ആ​ച​രി​ച്ചു. പ​ന​ന്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ൻ ജ·​ശ​താ​ബ്ദി ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ന​ന്പി​ള്ളി പ്ര​തി​മ​
പ​ന​ന്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ന്‍റെ  116-ാം ജന്മദി​നം ആ​ച​രി​ച്ചു
ചാ​ല​ക്കു​ടി: അ​ന്ത​രി​ച്ച പ​ന​ന്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ന്‍റെ 116-ാം ജന്മദി​നം ആ​ച​രി​ച്ചു. പ​ന​ന്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ൻ ജ·​ശ​താ​ബ്ദി ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ന​ന്പി​ള്ളി പ്ര​തി​മ​യ്ക്ക് മു​ൻ​പി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​പി. പോ​ൾ ചു​ങ്കു​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ, കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ജു മാ​വേ​ലി, മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​ഒ. പൈ​ല​പ്പ​ൻ, സി.​ജി. ബാ​ല​ച​ന്ദ്ര​ൻ അ​ഡ്വ. സ​ജി റാ​ഫേ​ൽ, മേ​രി ന​ള​ൻ, ഷോ​ണ്‍ പ​ല്ലി​ശേ​രി, ബി​ജു ചി​റ​യ​ത്ത്, കെ.​ജെ. ജോ​ർ​ജ്, ബി​ജു കാ​തി​കൂ​ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​ന​ന്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ൻ സ്മാ​ര​ക കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ആ​ലി​സ് ഷി​ബു, സി.​ജി. ബാ​ല​ച​ന്ദ്ര​ൻ, വി.​ഒ. പൈ​ല​പ്പ​ൻ, വി.​എ​ൽ. ജോ​ണ്‍​സ​ണ്‍, ഷോ​ണ്‍ പ​ല്ലി​ശേ​രി, മേ​രി ന​ള​ൻ, ജോ​സ് പു​ല്ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​പി​സി​സി. സാം​സ്കാ​ര​സാ​ഹി​തി പ​ന​ന്പി​ള്ളി ജ·​ദി​നം ആ​ച​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി സു​രേ​ഷ് അ​ന്ന​മ​ന​ട അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. തോ​മ​സ് മാ​ളി​യേ​ക്ക​ൽ. വ​ർ​ഗീ​സ് മേ​ച്ചേ​രി, ര​വി ലാ​യം​തോ​പ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഫോ​ക്ക​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ന​ന്പി​ള്ളി ജന്മദി​നം ആ​ച​രി​ച്ചു. ചെ​യ​ർ​മാ​ൻ അ​ഡ്വ. ജോ​സ​ഫ് അ​റ​ങ്ങാ​ശേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു