തൃശൂർ: ഗാന്ധിജയന്തിയോടനുബന്ധിച്ചു ഗവ. വനിത പോളിടെക്നിക് കോളജിലെ എൻഎസ്എസ് വോളന്റിയർമാരും എൻസിസി കേഡറ്റുകളും ഡിടിപിസി പഠിതാക്കളും സംയുക്തമായി സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ 14 ഏക്കർ കാന്പസിൽ സേവന പ്രവർത്തനങ്ങൾ നടത്തി.
സൂപ്രണ്ട് ഡോ.ടി.ആർ. രേഖ, പ്രിൻസിപ്പൽ എ.എസ്. ചന്ദ്രകാന്ത, നഴ്സിംഗ് സൂപ്രണ്ട് ഷീജ, എൻസിസി ഒാഫീസർ പ്രിയ, എനവ്്എസ്എസ് പ്രോഗ്രാം കോ ഒാർഡിനേറ്റര്‍ ഷൈജല, ക്യാപ്റ്റൻ രാധാകൃഷ്ണൻ, സുനിൽകുമാർ, ചീഫ് നഴ്സ് ഡോണ എന്നിവർ നേതൃത്വം നല്കി.