തൃശൂർ: പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്ക തീർഥകേന്ദ്രത്തിലെ പ്രതിഷ്ഠാ തിരുനാൾ നവംബർ 25, 26, 27, 28 തിയതികളിൽ നടക്കും. തിരുനാളിന്റെ നടത്തിപ്പിനായുള്ള തിരുനാൾ കമ്മിറ്റി ഒാഫീസിന്റെ ഉദ്ഘാടനം ബസിലിക്ക അങ്കണത്തിൽ നടന്നു. വെള്ളിയാഴ്ച വെെകീട്ട് 6.45ന് ചേറ്റുപുഴ വികാരി ഫാ. ബോബി തറക്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു.
ബസിലിക്ക റെക്ടർ ഫാ. ഫ്രാൻസിസി പള്ളിക്കുന്നത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. അഭിജിത്ത് പടിഞ്ഞാക്കര, ഫാ. അരുൺ കാഞ്ഞിരത്തിങ്കൽ, ഡീക്കൻ ബിബിൻ കാഞ്ഞിരത്തിങ്കൽ, കെെക്കാരന്മാരായ ഇ.എഫ്. ലൂവിസ്, സണ്ണി തേർമഠം, വിൽസൻ പാലോക്കാരൻ, ജേക്കബ് അഞ്ചേരി, ജനറൽ കൺവീനർ സെബി ചാണ്ടി, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവർ നേതൃത്വം നല്കി.