അങ്കമാലി: ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സാമൂഹിക പ്രവർത്തന ബിരുദ ബിരുദാനന്ത ബിരുദ വിദ്യാർഥികളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജനദിനം ആചരിച്ചു.
ഫാ. മാർട്ടിൻ പാലാട്ടി ഉദ്ഘാടനം ചെയ്തു. മുരിങ്ങൂർ ഡിവൈൻ റീഹാബിലിറ്റേഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ഒട്ടേറെ പേർ പങ്കാളികളായി. ഡി പോൾ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് അധ്യാപക ഷെറിൻ ആശംസ അറിയിച്ചു.
കിഴക്കമ്പലം: കിഴക്കമ്പലം സെന്റ് ആന്റണീസ് എൽപി സ്കൂളിൽ വയോജന ദിനാചരണം നടത്തി. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മുത്തച്ഛന്മാരും മുത്തശിമാരും ചടങ്ങിൽ പങ്കെടുത്തു.
കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളി സഹ വികാരി ഫാ. ബിബിൻ മുളവരിക്കൽ സന്ദേശം നൽകി. സിസ്റ്റർ നവ്യ ഗ്രേസ്, വിദ്യാർഥിനി ആരിഫ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.